സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ബിജൻ ധർ അന്തരിച്ചു

0
79

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ബിജൻ ധർ അന്തരിച്ചു. ത്രിപുര സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറിയാണ്‌.

കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്ന്‌ പുലർച്ചെയാണ്‌ അന്ത്യം . ത്രിപുരയിലെ ഇടതുമുന്നണി കൺവീനറാണ്‌. ആദിവാസി അധികർ രാഷ്‌ട്രീയ മഞ്ചി(എഎആർഎം)ന്റെ ദേശീയ കൺവീനറുമായിരുന്നു.