അങ്കമാലിയിൽ അപകടത്തിൽ നഴ്സ് മരിച്ചു

0
60

കൊ​ച്ചി അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക മ​രി​ച്ചു. തു​റ​വൂ​ർ അ​യ്യ​മ്പി​ള്ളി വീ​ട്ടി​ൽ സു​നി​ത സോ​യ​ൽ ആ​ണ് മ​രി​ച്ച​ത്. മൂ​ക്ക​ന്നൂ​ർ എം​എ​ജി​ജെ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ആ​യി​രു​ന്നു. ടി​പ്പ​റി​ന് പി​ന്നി​ൽ സ്കൂ​ട്ട​റി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.