എന്നെയും എന്റെ പാർട്ടിയെയും ട്രോളാൻ വേറെ ഒരുത്തനും വേണ്ട ഞാൻ മാത്രം മതി : കെ സുധാകരൻ

0
65

ഇന്ന് ചേർന്ന ഡി സി സി യോഗത്തിൽ പാർട്ടിയെയും മറ്റുനേതാക്കളെയും രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ. കോൺഗ്രസ് വൃത്തികെട്ട സംസ്‌കാരമുള്ള പാർട്ടി ആണെന്നും ഇത്രയും അച്ചടക്കമില്ലാത്ത പാർട്ടി ലോകത്തെവിടെയും ഉണ്ടാകില്ലാന്നുമാണ് കെ സുധാകരൻ യോഗത്തിൽ പറഞ്ഞത്.