Thursday
18 December 2025
29.8 C
Kerala
HomeKeralaനിങ്ങൾക്കും വിവരങ്ങൾ നൽകാം പ്രതിഫലവും കിട്ടും: ശൈശവ വിവാഹങ്ങൾ തടയാൻ കേരളസർക്കാരിന്റെ പൊൻവാക്ക് പദ്ധതി

നിങ്ങൾക്കും വിവരങ്ങൾ നൽകാം പ്രതിഫലവും കിട്ടും: ശൈശവ വിവാഹങ്ങൾ തടയാൻ കേരളസർക്കാരിന്റെ പൊൻവാക്ക് പദ്ധതി

ശൈശവ വിവാഹം എത്രയോ പെൺകുട്ടികളുടെ ജീവിതത്തെയും അവരുടെ സ്വപ്‌നങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ തന്നെ ശൈശവ വിവാഹത്തെ കുറിച്ച് വിവരം നൽകുക എന്നത് നമ്മുടെ കടമ കൂടിയാണ്.

ശൈശവ വിവാഹം പൂർണ്ണമായും ഇല്ലാതാക്കാൻ പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പൊൻവാക്ക്. ഇതിനൊപ്പം വിവരം നൽകുന്നവർക്ക് ക്യാഷ് ഇൻസെൻ്റീവും നൽകുന്നു. ശൈശവ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കൂ.

ജില്ലാ വനിതാ ശിശു വികസന പദ്ധതി ഓഫീസർമാരുടെ ഫോൺനമ്പർ:
തിരുവനന്തപുരം 9446448106, കൊല്ലം 9188969202, പത്തനംതിട്ട 9895700126,
ആലപ്പുഴ 9447760885, കോട്ടയം 7356801553, ഇടുക്കി 9846789239, എറണാകുളം 9447890661, തൃശ്ശൂർ 9446453235, പാലക്കാട് 9188969209, മലപ്പുറം 9447947304, കോഴിക്കോട് 8281541754, കണ്ണൂർ 9446673447, വയനാട് 9495736892, കാസർഗോഡ് 9847922898.

RELATED ARTICLES

Most Popular

Recent Comments