മട്ടന്നൂരില്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു

0
52

മട്ടന്നൂരില്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കുഞ്ഞ്‌ വീടിന്‌ മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കെ സ്ലൈഡിംഗ്‌ ഗേറ്റ്‌ ഇളകി വീഴുകയായിരുന്നു.

പെരിഞ്ചേരി കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദരാണ്‌ മരിച്ചത്‌. ഇന്നലെ വൈകീട്ടാണ്‌ സംഭവം . തലക്കേറ്റ ഗുരുതര പരിക്കാണ്‌ മരണകാരണം