Kerala പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും ഉയർത്തും By Nerariyan Desk - September 27, 2021 0 216 FacebookTwitterWhatsAppTelegram പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും നാളെ ( സെപ്റ്റംബർ-28 ) രാവിലെ 06:00 ന് 5 cm വീതം (മൊത്തം 20 cm) ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.