അഡ്വ. പി സതീദേവി വനിതാ കമീഷൻ അധ്യക്ഷ

0
62

അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന്  ചുമതലയേൽക്കും. സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്‌. 2004 ൽ വടകര പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌.