സിവിൽ സർവീസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു, ശുഭം കുമാറിന്‌ ഒന്നാം റാങ്ക് : ആറാം റാങ്കുമായി തൃശൂർ സ്വദേശിനി കെ മീര

0
68

സർവീസ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 761 പേർ യോഗ്യത നേടി. ശുഭം കുമാർ ഒന്നാം റാങ്ക്‌ നേടി. ജാഗൃതി അവസ്‌തി രണ്ടാം റാങ്കും അങ്കിത ജെയിൻ മൂന്നാം റാങ്കും നേടി.

മലയാളികളിൽ കെ മീര ആറാം റാങ്ക്‌ നേടി. മിഥുൻ പ്രേംരാജ്‌ (12), കരിഷ്‌മ നായർ (14), അപർണ രമേശ്‌ (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്‌ സുധൻ (57), എം ബി അപർണ (62) എന്നിവരാണ്‌ റാങ്ക്‌ പട്ടികയിൽ മുന്നിലെത്തിയ മറ്റു മലയാളികൾ.