ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി

0
48

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്. മരട് പൊലീസ് പെൺകുട്ടികളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ നിർമാണശാലയിൽ ജോലിക്ക് നിന്ന പെൺകുട്ടികളെയാണ് ചമ്പക്കര മഹിളാ മന്ദിരത്തിൽ എത്തിച്ചത്