കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി, സംഭവം കാസർകോട്ട്

0
52

കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. കാസര്‍കോട് കുരുടപദവ് തിമിരടുക്കയില്‍ ആണ് സംഭവ൦. യുവാവിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയ പത്തംഗ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അബ്ദുൾറഹിമാൻ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. പോലീസ് അന്വേഷണം തുടങ്ങി.