നിപ: അഞ്ചുപേരുടെ കൂടി സാംപിളുകള്‍ കൂടി നെഗറ്റീവ്

0
37

 

സംസ്ഥാനത്ത് പരിശോധനയ്ക്കയച്ച ഏഴു പേരുടെ സാംപിളുകള്‍ കൂടി നിപ നെഗറ്റീവായി. ഇതില്‍ നാലെണ്ണം എന്‍ഐവി പുണെയിലും ഒരെണ്ണം കോഴിക്കോട് മെഡികല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് അറിയിച്ചു. ഇതോടെ 73 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.