കാര്‍ പോര്‍ച്ചില്‍ കഞ്ചാവ് ചെടി; യുവാവ് പിടിയില്‍

0
43

 

വീടിന്റെ കാര്‍ പോര്‍ച്ചില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് എക്സൈസ് പിടിയിൽ. വിളവെടുപ്പിന് പാകമായ 252 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാറാണ് (30) നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ പിടിയിലായത്.