രാജ്യത്തെ ഇന്ധന വിലവർദ്ധനവിലും, തൊഴിലില്ലായ്മയിലും, കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

0
102

രാജ്യത്തെ
ഇന്ധന വിലവർദ്ധനവിലും, തൊഴിലില്ലായ്മയിലും,
കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച റിലേ സത്യാഗ്രഹം രാജ്ഭവന് മുന്നിൽ CPM
പി ബി അംഗം
എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്‍റ് എസ് സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം വി കെ സനോജ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പി പ്രമോഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് കവിത എന്നിവർ
സംസാരിച്ചു