India മംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ ഓഫീസ് തുടങ്ങി By Nerariyan Desk - September 5, 2021 0 57 FacebookTwitterWhatsAppTelegram എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പുതിയ സബ് സോണല്‍ ഓഫീസ് മംഗളൂരുവില്‍ തുടങ്ങി. കങ്കനടിയിലെ സെന്‍ട്രല്‍ എക്സൈസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് പുതിയ ഓഫീസ്. ഇ ഡി അടുത്തിടെ ഷില്ലോങ്ങിലും ഇംഫാലിലും പുതിയ ഓഫീസുകൾ തുടങ്ങിയിരുന്നു.