ചെന്നിത്തലക്ക് കെ മുരളീധരന്റെ മറുപടി

0
29

 

മാലിന്യങ്ങൾ ഇനി കോൺഗ്രസിൽ വേണ്ടെന്ന്
K മുരളീധരൻ. പാർട്ടി തോറ്റതിന്റെ കണക്കുകൾ ഒരുപാട് പറയേണ്ടിവരുമെന്ന്
ചെന്നിത്തലക്ക് മറുപടിയായി മുരളീധരൻ പറഞ്ഞു.
രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ദയനീയമായി തോറ്റത് ആരുടെ കാലത്താണെന്ന് ജയ കഥകൾ പറയുന്നവർ ഓർക്കണം.

.
തന്നെ ദീർഘകാലം വെയിലത്തു നിർത്തിയവരാണ്. അഛൻ നൽകിയ കത്ത്
അദ്ദേഹത്തിന്റെ മരണം വരെ അംഗീകരിക്കാൻ
തയ്യാറായില്ല. – മുരളി പറഞ്ഞു

അതിനിടെ
ചെന്നിത്തലക്കെതിരെ
തിരുവഞ്ചൂരും രംഗത്തെത്തി.
കോട്ടയത്ത് പറഞ്ഞ കാര്യങ്ങൾക്ക്
ചെന്നിത്തല സഹതപിക്കേണ്ടി വരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ മറയാക്കി
കളിക്കരുതെന്നും ചെന്നിത്തലക്ക് തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി.