Wednesday
17 December 2025
26.8 C
Kerala
HomeKeralaനാടകകൃത്ത് സി.ആര്‍.മനോജ് അന്തരിച്ചു

നാടകകൃത്ത് സി.ആര്‍.മനോജ് അന്തരിച്ചു

പ്രഫഷനല്‍ നാടകകൃത്ത് സി.ആര്‍.മനോജ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എംഎല്‍എ സി ആര്‍ മഹേഷിന്റെ സഹോദരനാണ് മനോജ്.

ഓച്ചിറ സരിഗ തിയറ്റേഴ്‌സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ പരേതനായ സി.എ.രാജശേഖരന്റെയും റിട്ടയേട് അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി.

RELATED ARTICLES

Most Popular

Recent Comments