കൊട്ടിയൂർ പീഡനം ; ഫ.. റോബിന്റെയും ഇരയുടെയും ഹർജി തള്ളി

0
95

കൊട്ടിയൂർ പീഡനകേസിൽ ജയിലിൽ കഴിയുന്ന ഫാദർ. റോബിന്റെ ഹർജി സുപ്രിംകോടതി തള്ളി . ഇരയെ വിവാഹം കഴിക്കാൻ സന്നദ്ധമാണെന്നും അതിനായി ജാമ്യം അനുവദിക്കണം എന്നും ചുണ്ടികട്ടിയാണ് സുപ്രിം കോടതിയെ സമീപിച്ചത്. വിവാഹത്തിന് അനുമതി നൽകണമെന്ന ആവശ്യം നരസിച്ചു ഇതിനൊപ്പം ഇരയുടെ ഹർജിയും തള്ളി . ഹൈകോടതി ഉത്തരവിൽ ഇടപെടാൻ ആഗ്രഹികുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രിംകോടതി , ഹർജിയുമായി കേരള ഹൈക്കോടതിയെതന്നെ സമീപിക്കാൻ നിർദ്ദേശിച്ചു .

ഇരയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണം എന്ന റോബിന്റെ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു .