കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്‍ദാസ് കോന്ദുജം ബിജെപിയില്‍

0
77

മുന്‍ മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്‍ദാസ് കോന്ദുജം ബിജെപിയില്‍ ചേര്‍ന്നു. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ഗോവിന്‍ദാസിന് ഔദ്യോഗിക അംഗത്വം നല്‍കി.

 

ഗോവിന്‍ദാസിന്റെ വരവ് പാര്‍ട്ടിക്ക് കരുത്തുപകരുമെന്ന് ബിജെപി അഭിപ്രായപ്പെട്ടു.