Wednesday
17 December 2025
25.8 C
Kerala
HomeKeralaസംഗീതജ്ഞൻ പ്രൊഫസർ (റിട്ട.)അമ്പലപ്പുഴ വി വിജയൻ അന്തരിച്ചു

സംഗീതജ്ഞൻ പ്രൊഫസർ (റിട്ട.)അമ്പലപ്പുഴ വി വിജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞനും സ്വാതിതിരുനാൾ സംഗീത കോളേജിലെപ്രൊഫസറുമായിരുന്ന അമ്പലപ്പുഴ വി വിജയൻ (66) ഇന്നലെ (29.07.21) വൈകിട്ട് പെട്ടെന്നുണ്ടായ അസുഖത്താൽ തിരുവനന്തപുരംപെരുകാവിൽ വച്ചു അന്തരിച്ചു. സംസ്കാരം ഇന്ന് (30.07.21) സ്വവസതിയായ അമ്പലപ്പുഴ ഏഴരച്ചിറയിൽ നടക്കും. പത്തോളംചലച്ചിത്രങ്ങൾക്കും നിരവധി ആകാശവാണി ലളിതഗാനങ്ങൾക്കുംസംഗീതം നൽകിയിട്ടുണ്ട്.

ആകാശവാണിയിൽ അവതരിപ്പിച്ചിരുന്നലളിതസംഗീതപാഠങ്ങൾ പ്രസിദ്ധമാണ്. പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാനും സംസ്ഥാന പുരസ്‌കാരം നേടിയ ‘ഗപ്പി’, ‘അമ്പിളി’ നായാട്ട് സിനിമകളുടെ സംഗീത സംവിധായകനുമായ ശ്രീ. വിഷ്‌ണു വിജയ് മകനാണ്. ഭാര്യ ശ്രീമതി അമ്മിണി വി ആർ (റിട്ടഹെഡ് നേഴ്സ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം) മകൾലക്ഷ്മി എ. ( CHS, ഐരാണിമുട്ടം) മരുമക്കൾ ഷൈജു എസ് ടി ( ബി എസ് എൻ എൽ) മധുവന്തി നാരായണൻ ( ഗായിക).

 

RELATED ARTICLES

Most Popular

Recent Comments