വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

0
76

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം സ്വദേശി ഇമ്രാൻ അബ്ദുള്ളയെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുല്ല ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്ന വ്യക്തിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു വരികയാണ്.