കോന്നി ബ്ലോക്ക് ഭരണം ഇനി എൽഡിഎഫിന്

0
138
Low key photography of grungy old Soviet Union flag. USSR, CCCP.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയായിരുന്നു. അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗ്ഗീസ് ബേബി ആണ് പ്രമേയം അവതരിപ്പിച്ചത്. യു ഡി എഫിലെ ജിജി സജി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ എല്‍ഡിഎഫ് – 7, യുഡിഎഫ് 6 എന്നിങ്ങനെയായി കക്ഷി നില.