സ്വർണ തിളക്കം ; ഗുസ്തി ചാമ്പ്യൻഷിപ്പിൽ പ്രിയ മാലിക്കിന് സ്വർണം

0
78

ഹങ്കറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ പ്രിയ മാലിക്ക്.

73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽപ്പിച്ചത്. ടോക്യോയിൽ ഒളിമ്പിക്സ് നടക്കുന്നതിനിടയിൽ ഇന്ത്യൻ താരത്തിൻെറ നേട്ടം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.