സായുധ സേനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി

0
116

കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ സായുധ സേനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ മന്‍ കി ബാത്ത്’ പരിപാടിയുടെ 79-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘വിക്ടറി പഞ്ച് കാമ്പെയ്‌നിലൂടെ ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ സമൂഹമാധ്യമങ്ങളില്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചു. നാളെയാണ് കാര്‍ഗില്‍ വിജയദിനം.