കരുതൽ വേണം, ഒടിപി കൈമാറരുത് ; സൈബർ ക്രിമിനലുകൾ വ്യാപകമായി പണം തട്ടുന്നു

0
89

ഒടിപിയുടെ മറവിൽ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്ന് ആവർത്തിച്ച് വ്യക്തമാക്കി കേരള പൊലീസ്. പലപ്പോഴും വേണ്ടത്ര ശ്രദ്ധയില്ലായ്മ മൂലവും അറിവില്ലായ്മ മൂലവും വിദ്യാസമ്പന്നരുൾപ്പെടെ ഇത്തരം കുടുക്കുകളില്‍ ചാടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനാൽ തന്നെ ജാ​ഗ്രത വേണമെന്നും പൊലീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം