പെ​ഗാ​സ​സ് ഫോ​ൺ ചോർത്തൽ: കാശ്മീരിൽ മെ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ​യ​ട​ക്കം 25 പേ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി

0
79

 

പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ലി​ൽ രാ​ഷ​ട്രീ​യ നേ​താ​ക്ക​ള​ട​ക്കം കാ​ഷ്മീ​രി​ൽ 25 പേ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​യെ​ന്നു ​ റി​പ്പോ​ർ​ട്ട്. ജ​മ്മു കാ​ഷ്മീ​രി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മെ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ​യും എ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഫോ​ണു​ക​ൾ ചോ​ർ​ന്നു.കാ​ഷ്മീ​രി​ൻറെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​യു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പാ​ണ് ഫോ​ണു​ക​ൾ ചോ​ർ​ന്ന​ത്.

അ​ലി ഷാ ​ഗി​ലാ​നി​യു​ടെ മ​രു​മ​ക​ന​ട​ക്കം നാ​ല് ബ​ന്ധു​ക്ക​ളു​ടെ ഫോ​ണു​ക​ളും ചോ​ർ​ത്തി​യെ​ന്നും ദി ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഹു​റി​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ മി​ർ​വെ​യ്സ് ഉ​മ​ർ ഫ​റൂ​ക്കും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.