സൂര്യയുടെ പുതിയ ചിത്രം, ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

0
87

 

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് നായകൻ.

താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുന്നത്.സൂര്യയുടെ 39ാം ചിത്രമാണിത്.
രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.