ഏക് ദുവായുടെ ട്രൈലെർ പുറത്തുവിട്ടു

0
71

ഇഷാ ഡിയോള്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് ഏക് ദുവാ. ഭര്‍ത്താവ് ഭരത് തക്താനിയുമായി ചേര്‍ന്നാണ് ഇഷാ ഡിയോള്‍ ചിത്രം നിര്‍മിക്കുന്നത്. ഏക് ദുവായുടെ ട്രെയിലറും പുറത്തുവിട്ടു.

 

View this post on Instagram

 

A post shared by Esha Deol Takhtani (@imeshadeol)

ഭരത് ഇഷ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഇഷാ ഡിയോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റാം കമാല്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ നിര്‍മാണ സംരഭത്തില്‍ ഇഷാ ഡിയോള്‍ തന്നെ നായികയാകുന്നു. മുസ്ലിം കുടുംബത്തിലുള്ള ഇഷാ ഡിയോളിന്റെ കഥാപാത്രം മകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.