മാക്കൂട്ടം ബസ് അപകടം ; ഡ്രൈവർ മരിച്ചു

0
74

മാക്കൂട്ടം – ചുരം പാതയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.ഫയർഫോഴ്സ് എത്തി ക്യാബിൻ പൊളിച്ച് ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

15 പേർക്ക് പരിക്കേറ്റു.ഇന്ന് (തിങ്കളാഴ്ച) പുലർച്ചെയാണ് സംഭവം.ബാഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്ലീപ്പർ കോച്ചാണ് അപകടത്തിൽപ്പെട്ടത്.