ആവശ്യമായ വിവാദം എന്തിന് മുഖ്യമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണുന്നതിൽ എന്ത്‌ അസ്വാഭാവികതയാണുള്ളത്‌ ; പി വി അൻവർ

0
83

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണുന്നതിൽ എന്ത്‌ അസ്വാഭാവികതയാണുള്ളത്‌ എന്ന് പി വി അൻവർ എം എൽ എ.

നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനമനുസരിച്ച്‌,സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങൾ അംഗീകരിച്ച്‌ കിട്ടുന്നതിനായി പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളുടെ ചുമതലക്കാരേയും സംസ്ഥാനത്തിന്റെ ഭരണകർത്താക്കൾ സന്ദർശ്ശിക്കുന്നത്‌ ചരിത്രത്തിലാദ്യമല്ല എന്നും എം എൽ എ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം