ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 കോടി കടന്നു

0
74

ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 കോടി കടന്നു. ഇന്നലെ 5,29,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 34,880 പേര്‍ക്കും ബ്രസീലില്‍ 45,591 പേര്‍ക്കും റഷ്യയില്‍ 25,704 പേര്‍ക്കും ഇംഗ്ലണ്ടില്‍ 51,870 പേര്‍ക്കും അര്‍ജന്റീനയില്‍ 17,261 പേര്‍ക്കും കൊളംബിയയില്‍ 17,893 പേര്‍ക്കും സ്‌പെയിനില്‍ 31,060 ഇറാനില്‍ 21,885 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 54,000 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 15,939 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.02 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു.