മലിനജലമൊഴിഞ്ഞു ചാലിയാറിൽ ഓളം വെട്ടി സന്തോഷം വിഡിയോ കാണാം

0
69

പുഴകളും തോടുകളും എന്നും മലയാളിക്ക് സന്തോഷം നൽകുന്നവയാണ്. സമൂഹം വികസിക്കുന്നതിനൊപ്പം ജലാശയങ്ങൾ നശിക്കുന്ന കാഴ്ചയാണ് മലയാളിയും കണ്ടു കൊണ്ടിരുന്നത്. ജലാശയങ്ങൾ സംരക്ഷിക്കാനുള്ള ഒന്നാം പിണറായി സർക്കാരിന്റെ ഭഗീരഥ പ്രയത്നങ്ങൾ ഫലം കണ്ടു. അതിന്റെ നേർക്കാഴ്ചയാണ് ചാലിയാറിനും പറയാനുള്ളത്