കോവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശിന് മോദിയുടെ പ്രശംസ ; ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശഎന്ന് തോമസ് ഐസക്

0
98

ഉത്തർപ്രദേശിന്റെ കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്ത്തൽ, ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ് പ്രധാനമന്ത്രിയുടേത് എന്ന് മുൻ മന്ത്രി തോമസ് ഐസക്. ലക്ഷ്യം തെരഞ്ഞെടുപ്പു ജയവും ആണെന്നും അദ്ദേഹം പറഞ്ഞു , അതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കുകയാണ് പ്രധാനമന്ത്രി. എങ്കിൽപ്പോലും ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാൻ പാടില്ല എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു .

ഫേസ്ബുക്ക് കുറിപ്പിന്റെപൂർണരൂപം