” സിസ്റ്റം പൊളിക്കണം “കേരളത്തെ തകർക്കാൻ പുതിയ ടീം

0
67

സിസ്റ്റം ശെരിയാക്കാൻ ഇറങ്ങിയവരോടാണ്, ശെരിയാക്കാൻ തുടങ്ങും മുൻപ് ഈ സിസ്റ്റത്തിന് എന്താണ് കുഴപ്പം എന്ന് വ്യക്തമാക്കണമല്ലോ. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനെയാണ് സിസ്റ്റം ശെരിയല്ല എന്ന് പറയുന്നത് എന്ന് കരുതുന്ന നിഷ്കളങ്കരോടാണ്. വ്യാപാരികളും ഈ നാട്ടിലെ മനുഷ്യരും നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ കഴിയാത്ത സർക്കാരല്ല കേരളം ഭരിക്കുന്നത് അത് കഴിഞ്ഞ സർക്കാരിന്റെ കാലം മുതലുള്ള പ്രവർത്തനം പരിശോധിച്ചാൽ മനസിലാക്കും. മനുഷ്യൻ മാത്രമല്ല മൃഗങ്ങളും പട്ടിണികിടക്കരുതെന്ന് തീരുമാനിച്ച് നടപ്പിലാക്കിയ സർക്കാരാണിത്. ഇവിടെ ചില നിയന്ത്രണങ്ങൾ ഉണ്ട് എന്നത് ശെരിയാണ് എന്നാൽ അതുകൊണ്ട് ഈ സിസ്റ്റം ശെരിയല്ല എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്.

https://www.youtube.com/watch?v=ek8bnH-svyk