ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡി ജീവിതം ; മോദി സർക്കാരിനെതിരെ നോബല്‍ സമ്മാന ജോതാവും സാമ്പത്തികവിദഗ്ധനുമായ അമര്‍ത്യ സെന്‍

0
93

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി ജീവിതം നരേന്ദ്ര മോദി സര്‍ക്കാര്‍ ദുസ്സഹമാക്കിയെന്ന് നോബല്‍ സമ്മാന ജോതാവും സാമ്പത്തികവിദഗ്ധനുമായ അമര്‍ത്യ സെന്‍ ആരോപിച്ചു.

സ്റ്റാന്‍ സ്വാമി ഒരു മനുഷ്യസ്‌നേഹിയായിരുന്നുവെന്നും മറ്റുള്ളവരെ സഹായിക്കാനായി അക്ഷീണം പ്രവര്‍ത്തിച്ചയാള്‍ക്ക് സുരക്ഷ നല്‍കുന്നതിനു പകരം സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയായിരുന്നുവെന്നും അമര്‍ത്യസെന്‍ പറഞ്ഞു.