Kerala മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ ബഹു.നിയമസഭാ സ്പീക്കർ അനുശോചിച്ചു By News Desk - July 12, 2021 0 49 FacebookTwitterWhatsAppTelegram സാധാരണക്കാരുടെ ജീവിതത്തെ അടുത്തറിയുകയും അശരണരുടെ കണ്ണീരൊപ്പുകയും ചെയ്ത അദ്ദേഹത്തിൻ്റെ നിര്യാണം കേരളത്തിന് വലിയ നഷ്ടമാണ് എന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സഭാംഗങ്ങളുടെ ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.