മാ​രു​തി സു​സു​ക്കി സി​എ​ന്‍​ജി കാ​റു​ക​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ചു

0
73

രാ​ജ്യ​ത്തെ ഒ​ന്നാം​നി​ര വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി ഇ​ന്ത്യ ലി​മി​റ്റ​ഡ് സി​എ​ന്‍​ജി കാ​റു​ക​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ചു. പു​തി​യ വി​ല​ക​ള്‍ ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് കമ്പനി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സി​എ​ന്‍​ജി വാ​ഹ​ന​ങ്ങ​ള്‍​ക്ക് 15,000 രൂ​പ​വ​രെ ഇ​നി വി​ല​കൂ​ടും. നി​ര്‍​മാ​ണ​ത്തി​ലെ ചെ​ല​വു​ക​ള്‍ വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വില വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. പെ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല​യും വൈ​കാ​തെ കൂ​ട്ടു​മെ​ന്ന് ക​മ്ബ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.