എന്‍ടോര്‍ക്ക് 125 റേസ് എക്‌സ്പി ഇന്ത്യന്‍ വിപണിയില്‍

0
73

ടിവിഎസ് മോട്ടോഴ്സിന്റെ 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പായിരുന്നു എന്‍ടോര്‍ഖ്. ഇപ്പോഴിതാ എന്‍ടോര്‍ക്ക് 125 റേസ് എക്‌സ്പി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 83,275 രൂപയാണ് ഈ വകഭേദത്തിന്റെ വില. ഇനിമുതല്‍ ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ എന്നിവ ഉള്‍പ്പെടെ ആകെ അഞ്ച് വകഭേദങ്ങളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 വാങ്ങാം.