കേരളത്തിൽ ബലിപ്പെരുന്നാൾ ജൂലൈ 21 ന്

0
69

 

 

കേരളത്തിൽ ബലിപെരുന്നാൾ ഈ മാസം 21 ന് ആഘോഷിക്കും.കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാവാത്തതിനാൽ തിങ്കളാഴ്ച ദുൽഹജ് ഒന്നായി കണക്കാക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഈദ് ഗാഹുകൾ ഉണ്ടാകില്ല. ഗൾഫ് നാടുകളിൽ 20നാണ് ബലിപെരുന്നാൾ.