മുസ്ലിം ലീഗും മലബാറിലെ സ്വർണ്ണക്കടത്തും ഉത്തരമില്ലാത്ത ചോദ്യങ്ങളും

0
80

മലബാറിലെ സ്വർണക്കടത്ത് സംഘവുമായുള്ള മുസ്ലിംലീഗ് നേതാക്കളുടെ ബന്ധം എന്താണ്. എന്തിനാണ് മാധ്യമങ്ങൾ ഇക്കാര്യം മറച്ചുപിടിക്കാൻ വെപ്രാളം കാട്ടുന്നത്. ആരെയാണ് സംരക്ഷിക്കാൻ നോക്കുന്നത്. പുതിയ കുരുക്കുമായി മനോരമാദികൾ രംഗത്തുവരുമ്പോഴും സ്വർണക്കടത്ത് സംഘത്തിന്റെ പിന്നിലെ യഥാർത്ഥ ആളുകളെ സംരക്ഷിക്കാനുള്ള നീക്കം തന്നെയാണ് പുറത്തുവരുന്നത്.