ഡ​ൽ​ഹി​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു​വേ​ട്ട

0
56

ഡ​ൽ​ഹി​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു​വേ​ട്ട. 2500 കോ​ടി​യ​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 350 കി​ലോ​ഗ്രാം ഹെ​റോ​യി​നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഡ​ൽ​ഹി പോ​ലീ​സ് ഇ​തു​വ​രെ പി​ടി​കൂ​ടി​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട​യാ​ണി​ത്.

ഡ​ൽ​ഹി പോ​ലീ​സി​ൻറെ സ്പെ​ഷ​ൽ സെ​ൽ വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​കൂ​ടി​യ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.