Thursday
18 December 2025
29.8 C
Kerala
HomeEntertainment'ഒരു ബാർബറിൻ്റെ കഥ' ;ഇന്ന് വൈകുന്നേരം 6 മണി മുതൽ

‘ഒരു ബാർബറിൻ്റെ കഥ’ ;ഇന്ന് വൈകുന്നേരം 6 മണി മുതൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വ ചലച്ചിത്ര മേളയിൽ ‘ഒരു ബാർബറിൻ്റെ കഥ’ ഇന്ന്. ചലച്ചിത്ര അക്കാദമിയുടെ ഒഫിഷ്യൽ യൂ ട്യൂബ് ചാനലിലാണ് ചലച്ചിത്ര മേള. ഇന്ന് വൈകുന്നേരം 6 മണി മുതലാണ് ‘ ഒരു ബാർബറിൻ്റെ കഥ’യുടെ പ്രദർശനം.

RELATED ARTICLES

Most Popular

Recent Comments