Wednesday
17 December 2025
30.8 C
Kerala
HomeKeralaകേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: ജൂലൈ 24ന് നടത്താനിരുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഈ മാസം അവസാനം ജെ.ഇ.ഇ. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments