India സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മഹേന്ദ്ര സിങ് അന്തരിച്ചു By News Desk - July 4, 2021 0 95 FacebookTwitterWhatsAppTelegram സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ മഹേന്ദ്ര സിങ് അന്തരിച്ചു. ഞായറാഴ്‌ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം. സിഐടിയു മഹാരാഷ്‌ട്ര സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്.