Kerala ഗുരുവായൂരിൽ നാളെ മുതൽ ദർശനം, ദിവസം 300 പേർക്ക് പ്രവേശനം By News Desk - June 23, 2021 0 75 FacebookTwitterWhatsAppTelegram ഗുരുവായൂർ ക്ഷേത്രത്തിൽ കോവിഡ് മാനദണ്‌ഡങ്ങൾ പാലിച്ച് നാളെമുതൽ ദൾശനത്തിന് അനുമതി. 300 പേർക്ക് ദർശനം നടത്താം. ഓൺലൈനിൽ ബുക്ക്‌ചെയ്‌തവർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ലഭിക്കുക