കെ.സുരേന്ദ്രൻ – സി.കെ.ജാനു തെരഞ്ഞെടുപ്പ് കോഴ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി, ഇന്ന് മൊഴിയെടുക്കും

0
86

നിയമസഭാ തെരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ 10 ലക്ഷം കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. വയനാട്‌ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോജിനാണ് അന്വേഷണ ചുമതല.കേസിൽ സുരേന്ദ്രന്‍ ഒന്നാംപ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.കേസില്‍ ജെആർപി ട്രഷറർ പ്രസീദ അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.