യൂറോ കപ്പ് : പോർച്ചുഗലിന് എതിരെ ജർമനിക്ക് ജയം

0
89

 

 

യൂറോകപ്പിൽ പോർച്ചുഗലിന് എതിരെ ജർമനിക്ക് ജയം. പോർച്ചുഗലിനെ 4-2നാണ് ജർമൻ പട തോൽപ്പിച്ചു. പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ ലീഡ് നേടിക്കൊടുത്തെങ്കിലും പിന്നിൽ നിന്ന് ശക്തമായി തിരിച്ചടിച്ചുള്ള ജർമനിയുടെ വരവിനെ പിടിച്ചു കെട്ടാനായില്ല.

അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിലെ രണ്ട് സെൽഫ് ഗോളുകൾ നിലവിലെ യൂറോ ചാമ്പ്യന്മാരുടെ തോൽവിക്ക് ആഘാതം കൂട്ടി. ആദ്യ മത്സരത്തിൽ ജർമനി ഫ്രാൻസിനോട് പരാജയപ്പെട്ടിരുന്നു.