കോ​പ്പ അ​മേ​രി​ക്ക : ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി അ​ർ​ജ​ൻറീ​ന , ഉ​റു​ഗ്വെ​യെ പരാജയപ്പെടുത്തി

0
116

 

കോ​പ്പ അ​മേ​രി​ക്ക​യിൽ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി അ​ർ​ജ​ൻറീ​ന. ഗ്രൂ​പ്പ് ബി​യി​ൽ ഉ​റു​ഗ്വെ​യെ​ പരാജയപ്പെടുത്തി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു അ​ർ​ജ​ൻറീ​ന​യു​ടെ ജ​യം.

മ​ത്സ​ര​ത്തി​ൻറെ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ അ​ർ​ജ​ൻറീ​യു​ടെ വി​ജ​യ ഗോ​ൾ പി​റ​ന്നു. 13-ാം മി​നി​റ്റി​ൽ ഗൈ​ഡോ റോ​ഡ്രി​ഗ​സാ​ണ് അ​ർ​ജ​ൻറീ​ന​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. മെ​സി​യു​ടെ പാ​സി​ൽ നി​ന്നാ​ണ് ഗോ​ൾ പി​റ​ന്ന​ത്.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ അ​ർ​ജ​ൻറീ​ന​യ്ക്ക് സാ​ധി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചി​ലി​യോ​ട് അ​ർ​ജ​ൻറീ​ന സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. ഈ ​വി​ജ​യ​ത്തോ​ടെ മെ​സി​യും കൂ​ട്ട​രും നോ​ക്കൗ​ട്ട് സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി.