ബേപ്പൂര്‍ മലബാറിന്റെ കവാടം ; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാൻ നിർദ്ദേശം

0
89

ബേപ്പൂരിനെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ‘ബേപ്പൂര്‍ മലബാറിന്റെ കവാടം’ സമഗ്ര പദ്ധതി ലക്ഷ്യമിടുകയാണ്. ഇതിൻ്റെ ഭാഗമായി ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ബേപ്പൂർ തുറമുഖവും ഫിഷിംഗ് ഹാർബറും സന്ദർശിച്ചു.