ഡൽഹി കാളിന്ദി കുഞ്ചിൽ തീപിടിത്തം , ആളപായമില്ലെന്നു റിപ്പോർട്ട്

0
56

 

ഡൽഹി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ തീപിടിത്തം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും ഫയർ സർവീസ് ഡയറക്ടർ അതുൽ കാർഗ് അറിയിച്ചു.കഴിഞ്ഞ ദിവസം ഡൽഹി സെൻട്രൽ മാർക്കറ്റിൽ ലജ്പത് നഗറിൽ ഷോറൂമിനും തീപിടിച്ചിരുന്നു.

കെ സുരേന്ദ്രൻ കുടുങ്ങി, ഒന്നിന് പിറകെ ഒന്നായി തെളിവുകൾ|