ശനിയും ഞായറും പുറത്തിറങ്ങുന്നവർ അറിയാൻ

0
93

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്, ദീർഘദൂര ബസ്സുകൾ, റെയിൽവേ സ്റ്റേഷനുകൾ,വിമാനത്താവളങ്ങൾ ഇവിടങ്ങളിലേക്ക് പോകുന്നവരെ മതിയായ യാത്ര രേഖകൾ ഉണ്ടെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കും. ഐടി കമ്പനിയിലെ ജീവനക്കാർ,രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷന് പോകുന്നവർ, എന്നിവർക്കും യാത്ര അനുമതി ലഭിക്കും.